3uTools introduction in Malayalam-language

Tutorials about 3uTools and iOS. A place for you to learn more about iOS.

Moderators: Lily Lee, jc_3u, Moderators

Jacob Black
Posts: 248
Joined: 27 Jul 2016 14:51
like: 70

3uTools introduction in Malayalam-language

Postby Jacob Black » 06 Apr 2017 10:38

3U Tools

0.png
0.png (61.13 KiB) Viewed 6405 times


3U Tools‌ എന്ന ഈ ഫ്രീവെയർ, iPhone, iPad, iPod Touch എന്നീ ആപ്പിൾ ഡിവൈസുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ഓൾ-ഇൻ-വൺ സോഫ്റ്റ്‌വെയർ ആകുന്നു.
വളരെ ലളിതമായി ആപ്പിൾ ഡിവൈസുകൾ കൈകാര്യം ചെയാനും അതിലുപരി ജയിൽബ്രേക്ക്‌ (Jailbreak) ചെയ്യാനും 3U Tools ഉപയോഗിക്കാം.
അപ്ഡേറ്റ്‌ ചെയ്ത 3U Tools v2.01 ഇൽ അടങ്ങിയ കുറച്ച്‌ ഫീചേഴ്‌സുകൾ പരിജയപ്പെടുത്താം.
ജയിൽബ്രേക്ക്:
ആപ്പിൾ ഫോണിന്റെ തടസ്സങ്ങൾ മാറ്റി ആണ്ട്രോയിഡ്‌ പോലെ ഉപയോഗിക്കാൻ വേണ്ടി
ബേക്കപ്പ്‌:
ടിലീറ്റ്‌ ചെയുന്നതുന്‌ മുൻപ്‌ പെട്ടന്ന് തന്നെ ഫയലുകൾ കമ്പ്യൂട്ടറിൽ കോപ്പി ചെയ്ത്‌ സുരക്ഷിതമാക്കാൻ
റീസ്റ്റോർ:
ഫോർമേറ്റ്‌ ചെയ്ത്‌ നഷ്ടപ്പെട്ട ഫയലുകൾ ബാക്കപ്പ്‌ ചെയ്തതിന്‌ ശേഷം തിരിച്ച് ഫോണിലേക്ക്‌ തന്നെ എത്തിക്കാൻ
ഡൗൺഗ്രേഡ്‌:
നിലവിൽ ഉള്ള iOS ഇൽ നിന്നും മുൻപത്തെ iOS-ലേക്ക്‌ ഡൗൺഗ്രേഡ്‌ ചെയ്യാൻ
ഫ്ലാഷിങ്ങ്‌ (Flashing)‌:
നിലവിൽ ഉള്ള iOS ഇൽ നിന്നും മറ്റൊന്നിലേക്ക്‌ ‌ ഡൗൺഗ്രേഡ്‌ ചെയാനും അപ്ഗ്രേഡ്‌ ചെയാനും
ഫയൽ മേനേജ്‌മന്റ്‌:
നിങ്ങളൂടെ ഫോണിലെ മ്യൂസിക്‌, ഫോട്ടോസ്‌, വീടിയോസ്‌, ആപ്ലിക്കേഷൻസ്‌, കോണ്ടാക്റ്റ്സ്‌, നോട്ട്‌സ്‌, എല്ലാം കോപ്പി ചെയാനും ഒഴിവാക്കാനും പുതുതായി ആഡ്‌ ചെയാനും
അനാവശ്യമായ ഫയലുകൾ ഒഴിവാക്കുക (Clean garbage):
ഒരോ ആപ്ലിക്കേഷനിന്റെയും ഉള്ളിൽ ഉണ്ടായി വരുന്ന ആവശ്യമല്ലാത്ത ഫയലുകൾ ഒഴിവക്കി ഫോൺ സ്പേസ്‌ വർധിപ്പിക്കാൻ
റിങ്ങ്‌ ട്ടോൺ:
മ്യൂസിക്‌ ഫയലുകളിൽ നിന്ന് റിങ്ങ്‌ ട്ടോൺ നിർമ്മിക്കാനും അത്‌ ഫോണിലേക്ക്‌ കോപ്പി ചെയാനും
വീടിയൊ കൺവേട്ട്‌:
വീടിയോസ്‌ iDevice-കളിൽ കാണാൻ പറ്റുന്ന രീതിയിലേക്ക്‌ (format) മാറ്റുവാൻ
സ്റ്റോർ (Store):
റിംഗ്‌ ട്ടോൺ, വാൾപേപ്പർ, ആപ്ലിക്കേഷൻ എന്നിവ iTunes ഇല്ലാതെ തന്നെ ഡൗൺലോട്‌ ചെയാനും ഉടനടി ഫോണിലേക്ക്‌ മാറ്റാനും
ഡാറ്റാ മൈഗ്രേറ്റ്‌ (Data migrate):
ഒരു iDevice ലെ ഡാറ്റ വളരെ എളുപ്പത്തിൽ‌ ‌ മറ്റൊരു iDevice ലേക്ക്‌ മാറ്റുവാൻ
ഫോട്ടൊ സൈസ്‌ ചുരുക്കാൻ (Compress photo):
നിങ്ങളൂടെ ഡിവൈസിലെ ഫോട്ടോകളുടെ സൈസ്‌ ക്ലാരിറ്റിയിൽ മാറ്റം വരാതെ കുറക്കാനും ഫോണിലെ സ്പേസ്‌ കൂട്ടാനും ഇത്‌ സഹായിക്കും
റിയൽ ട്ടൈം സ്ക്രീൻ (Realtime screen):
നിങ്ങളുടെ ഡിവൈസിന്റെ സ്ക്രീൻ അതുപോലെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ലൈവ്‌ ആയിട്ട്‌ കാണാൻ
ഇങ്ങനെ വളരെ ഉപകാരപ്പെട്ട ഒരു ഫ്രീ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആണ്‌ 3U Tools. iDevice ഉപയോഗിക്കുന്ന കൂട്ടുകാർക്ക്‌ ഒഴിവാക്കൻ പറ്റാത്ത കുറേ ഫീചേഴ്സ്‌ ഉണ്ട്‌ ഇതിൽ. ഇനിയും അപ്ഡേറ്റുകൾ വരാനും മെച്ചപ്പെടുത്താനും ഉള്ള ശ്രമത്തിലാണ്‌.
നന്ദി

Return to “Tutorials”